Nmknittoor
Friday, November 7, 2025
പുള്ളങ്കുഴൽ
നോക്കൂ പ്രിയേ...
നാം ഒന്നായിതീരുമ്പോൾ
ഈ മുളങ്കാടുകൾ പോലും
പുല്ലാങ്കുഴലായ് പൂത്തുനിൽക്കുന്നു
Wednesday, November 5, 2025
നഷ്ട വസന്തം
പ്രിയപ്പെട്ട നഷ്ട വസന്തമേ
എന്റെ ഇഷ്ട സ്വപ്നങ്ങളെ മാറോടണച്ചു
നിൻ അരികു പറ്റി കിടന്നിടാൻ
ആ ചുടു നിശ്വാസത്തിൻ താപമെൻ
കുളിരിന്ന് പുതപ്പായിടാൻ
ഇനിയുമെത്ര ശിശിരങ്ങൾ താണ്ടണം...
Monday, November 3, 2025
നിന്റെ പ്രണയം എന്റെ ജീവിതം മനോഹരമാക്കി
നിന്റെ അസാനിധ്യം എന്റെ കവിതകളെയും...
പിന്നിൽ നിന്ന് കുത്തിയവൾ
ഒരുവേള പിന്നിൽനിന്ന് കുത്തിയവൾ വീണ്ടും പിറകിലേക്കടുക്കുമ്പോൾ ഭയപ്പെടുന്നൊരെൻ മനസ്സിനെ ചൊല്ലിയായിരുന്നു അവളുടെ പരാതി....
Saturday, November 1, 2025
പ്രണയത്തിന്റെ ചതി
പ്രണയം നമ്മെ വീര്യംകൂടിയ മദ്യംപോലെ നമ്മെ ഉന്മത്തനാവും
കേടുവന്ന ചാരായം പോലെ ഒരുനാൾ
നമ്മെയും ചതിക്കും
പ്രണയത്താൽ കണ്ണും കരളും നഷ്ടപ്പെട്ടവരത്രെ രുചിച്ചവർ അധികവും
Newer Posts
Older Posts
Home
Subscribe to:
Posts (Atom)