Wednesday, November 5, 2025

നഷ്ട വസന്തം

പ്രിയപ്പെട്ട നഷ്ട വസന്തമേ 
എന്റെ ഇഷ്ട സ്വപ്നങ്ങളെ മാറോടണച്ചു
നിൻ അരികു പറ്റി കിടന്നിടാൻ 
ആ ചുടു നിശ്വാസത്തിൻ താപമെൻ
കുളിരിന്ന് പുതപ്പായിടാൻ 
ഇനിയുമെത്ര ശിശിരങ്ങൾ താണ്ടണം...

No comments:

Post a Comment