Friday, January 22, 2016

പ്രവാസം

മാറ്റിവെക്കാം നമുക്ക്‌ നമ്മലെ
മാറ്റി മറിക്കാം കൂടെപ്പിറപ്പുകളെ
ചോരനീരാകുംവരെ  ചുമട് താങ്ങിടാം
ചുട്ടുപൊള്ളുന്ന ചുടുമണലിനെ ച്ചുംബിചിടാം
എങ്കിൽ നാടിനും വീട്ടിനും തനലെകിടാം
അടിമയെന്നാക്കി തിരുത്തിടം വിസ ഉടയോന്റെ കൽകലിൽ
കൊണ്ടു സമര്പ്പിചിടാം
ഉള്ളിലുരങ്ങും  വിഗാരത്തെ ഛെദിച്ചിടാം
വീണ്ടും ഉണരാതിരിക്കാൻ
മനസ്സിനകത്ത് ഒരു കുഴി  കുത്തി
തന്റെ സ്വപ്നങ്ങളും നഷ്ടങ്ങലും
ഒക്കെ കുഴിച്ചു മൂടാം നമുക്ക്
എന്നിട്ട് പിന്നിട്ടു പോന്ന വഴികളിലെ
ഒരു പിടി നലല നാളുകളെ മത്രം
മാറോടണച്ചു നമുക്കൊന്നുറങ്ങാം
എന്നെങ്കിലും ദൈവം മിഴികൾ
തുറന്നെന്നെയും നോക്കിടും
എന്നുള്ള സ്വപ്നവും കണ്ടു കണ്ടങ്ങനെ

No comments:

Post a Comment