Monday, January 25, 2016

Safalamavatha ormakal

സഫലമാവില്ലെൻ പ്രണയമെങ്കിലും
ഇന്നീ നിശാസന്ധ്യയിൽ
നിരാശകന്റെ
കമീസുമണിഞ്ഞു
നീയുമൊത്തുള്ളോരാ മധുര
സുന്ദര മുഹൂർത്തങ്ങൾ
അയപെറുക്കി
നഷ്ട സ്വപ്നങ്ങളെ
കെട്ടിപ്പുണർന്നൊന്നുറങ്ങിടട്ടെ . .

No comments:

Post a Comment