ഒരു മഴക്കാലത്തു സ്കൂൾ വരാന്തയിൽ
നമ്മൾ മാത്രം തനിച്ചായത് ഓർക്കുന്നുവോ
നമ്മുടെ കണ്ണുകൾ അന്ന് പരസ്പരം
നോക്കിയിരുന്നതും മറന്നുവൊ
കാറ്റിനെ പേടിച് നീ എന്നോട് ചേർന്ന്നിന്നത് നമ്മുടെ കരങ്ങൾ കോർത്തിണക്കിയതും
തണുത്തു മരവിച്ചൊരെൻ അധരത്തെ
നീ ഇളം ചൂടിനാൽ സുഖിപ്പിച്ചതും
നീ ഇളം ചൂടിനാൽ സുഖിപ്പിച്ചതും
വാരിപ്പുണർന്നു നിന്നെയെൻ
മാറോടു ചേർത്തണച്ചതും
വിറയാർന്ന നീ എന്നെ
നിറകണ്ണുകളാൽ നോക്കിയിരുന്നതും
No comments:
Post a Comment