Thursday, October 2, 2025

ഈ മഴ തൊരാതിരുന്നെങ്കിൽ 

ഈ മഴ തൊരാതിരുന്നെങ്കിൽ 
എന്നോരുപാട് മോഹിച്ചിരുന്നു ഞാൻ 
നിൻ സാനിധ്യം നിറയുമാ പള്ളിക്കുടതിന്റെ 
ഉമ്മറ കോലായിൽ നനുത്തിരിക്കുമ്പോൾ

No comments:

Post a Comment