Thursday, October 2, 2025

പിന്നെയും നീ പറയുന്നു

പിന്നെയും നീ പറയുന്നു 
നിനക്കെന്നെ ജീവനാണെന്ന് 
എന്റെ ഹൃദയമിടിപ്പിന്റെ 
അവസാന തുടിപ്പും 
പറിച്ചെടുത്തതിന് ശേഷവും...

No comments:

Post a Comment