Wednesday, October 29, 2025

ഒരിക്കൽ വഞ്ചിച്ച സ്ത്രീയുടെ അടുത്തേക്ക് 
വീണ്ടും പോകരുത്...

വാക്ക് പാലിക്കാത്തവരുടെ കൂടെ 
വീണ്ടും കൂട്ടു കൂടരുത്...

ഒരിക്കൽ തെറ്റിപ്പോയ വഴികളിലേക്ക് 
വീണ്ടും കാൽ വെക്കരുത്...

ഒരേ വഞ്ചനയിൽ വീണ്ടും വീണ്ടും വീഴുക എന്നത് പാഠമില്ലായ്മയാണ്...

വാക്കിൽ മാത്രം മധുരം നിറക്കുന്നവർക്ക്
അർഥം അറിയണമെന്നില്ല...

തിരിച്ചറിവുകൾ പാഠമാവുമ്പോളാണ്
നീ ശക്തനായി മാറുന്നത്...

അനുഭവിച്ച സ്നേഹത്തിൻ ആത്മാർത്ഥതയെ
കീറിമുറിച്ചവളാണവൾ 

പല്ല് കടിച് ഞെരിച്ചു പുഞ്ചരിയാൽ മുഖം
മറച്ചവളായിരുന്നവൾ

ഒരിക്കൽ വഞ്ചിച്ച സ്ത്രീയുടെ അടുത്തേക്ക് വീണ്ടും പോകരുത്...




No comments:

Post a Comment