Thursday, October 2, 2025

ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ

ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ
ഉമ്മാന്റെ കാൽപാദങ്ങൾ കഴുകിയ വെള്ളത്തിലെന്നെ കുളിപ്പിക്കണേ
ഉമ്മാന്റെ കാലടിക്കുള്ളിലെ മണ്ണ്
കൊണ്ടെന്റെ അടിക്കബർ പാകണെ 
ഉമ്മാന്റെ പ്രാർത്ഥനയിൽ വെളിച്ച-
മാകാത്ത ഇരുളുകളുണ്ടോ
ഉമ്മാന്റെ കണ്ണീരിൽ ശമിക്കാത്ത
അഗ്നികൾ ഉണ്ടോ 
ഉമ്മ ബാക്കി നിൽക്കെ മരിച്ചവൻ
എത്ര  ഭാഗ്യവാൻ അല്ലെ...

No comments:

Post a Comment