Thursday, October 2, 2025

ആശകളോക്കെ അസ്തമിക്കുന്നത്

ആശകളോക്കെ അസ്തമിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ 
പ്രതീക്ഷകളോടെ കാത്തിരുന്നവ 
ഒരു ഭരമേറിയ നോവും സമ്മാനിച്ചു 
നമിൽനിന്നും പറന്നകലുമ്പോൾ 


No comments:

Post a Comment