അല്പം നേരമെങ്കിലും ഒന്ന് പിന്നോട്ട് കരഞ്ഞിരുന്നെങ്കിൽ
ഡാഡിയും മമ്മിയും ഇല്ലാതെ
നമുക്ക്അ ച്ഛനെയും അമ്മയെയും കിട്ടിയേനെ
സ്വദിഷ്ഠമായ കൃത്രിമ ചേരുവകൾ
ഇല്ലങ്കിലും
നല്ല നാടൻ ഭക്ഷണം കിട്ടിയേനെ
മേക്കപ്പിൽ തിളങ്ങും മൊഞ്ചില്ലേലും
നാടൻ പെണ്ണിനെ കിട്ടിയേനെ
ലോകവിവരംങ്ങൾ അറിയില്ലെങ്കിലും
അയലത്തെ സുഗദുഃഖങ്ങൾ അറിഞ്ഞിരുന്നേനെ
Ac യിൽ ഇരിക്കാൻ കഴിഞ്ഞില്ലേലും
ആരോഗ്യമുള്ള ശരീരം കിട്ടിയേനെ
കാറും ബൈക്യും കിട്ടിയില്ലെങ്കിലും
കാൽനട കൊണ്ടും നാം ജീവിച്ചേനെ
കൂടുതൽ സൗകര്യം അന്നില്ല എങ്കിലും
കൂട്ട് കുടുംബത്തെ കിട്ടിയേനെ
ആയിരം കാര്യങ്ങൾ അനുഭവില്ലേലും
ആയുസ്സെത്താതെ മരിക്കില്ലെനെ
No comments:
Post a Comment