Thursday, October 2, 2025

ഇനിയും ഒരുനാൾ നാം കണ്ടുമുട്ടും

ഇനിയും നാം കണ്ടുമുട്ടും
ഈ ഉദ്യാനത്തിൽ 

അന്ന് നീ പൂവായിരിക്കും
ജ്ഞാൻ പൂമ്പാറ്റയും
 
നിൻധളങ്ങളിൽ ചുബിച്ചു
പതിയെ ഞാൻ തേൻകുടിക്കും

കുയിലുകളും മൈനകളും
നമ്മെ നോക്കി പാടും
 
താരകങ്ങൾ കണ്ണ് പൊത്തും
മേഘങ്ങൾ തണൽ വിരിക്കും

ഇനിയും നാം കണ്ടുമുട്ടും
പ്രിയേ ഈ ഉദ്യാനത്തിൽ....തീർച്ച

No comments:

Post a Comment