ഇനിയും നമുക്കൊരു
ജനമം ഉണ്ടായെങ്കിൽ
അതിൽ നമ്മൾ രണ്ടു
ഇണ പ്രവുകലായ്
മാറിയിരുന്നെങ്കിൽ അല്ലെ . .
പണതിന്റെയും പത്രാസിന്റെയും
വീർപ്പുമുട്ടുകളില്ലാതെ
തറവാടും തലപ്പാവുമില്ലാതെ
സദാചാരവും മതാചാരവും
ഒന്നുമില്ലാതെ . .
പ്രണയ ലോകത്ത ങ്ങനെ
പാറി പറന്നു
ദൂരെ ദൂരെ മാമലകൾ താണ്ടി
നമുകകൊരു യാത്ര
പോകാമായിരുന്നു
അവിടെ ഒരു അത്തി മരത്തിൻ
ചില്ലയിൽ ഒരു കൂട് കുട്ടി
നാമുക്കൊരു മനസ്സായ്
ഒരു മെയ്യായ്
ആ നിദ്രയിൽ അലിഞ്ഞു
ഇല്ലതെ ആകാമായിരുന്നല്ലെ . .
No comments:
Post a Comment